ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് വെടിവെയ്‌പ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെൻഡാർ സെക്ടറിലെ തർക്കുണ്ടി പ്രദേശത്താണ് വെടിവെയ്‌പ്പുണ്ടായത്. സംഭവത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് പാക് സൈന്യം വെടിനിർത്തല്‍ കരാർ ലംഘിക്കുന്നത് തുടരുകയാണ്.
നിയന്ത്രണ രേഖയില്‍ പാക് വെടിവെയ്‌പ്പ്: ബിഎസ്എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - മെൻഡാർ
മെൻഡാർ സെക്ടറിലെ തർക്കുണ്ടി പ്രദേശത്താണ് വെടിവെയ്‌പ്പുണ്ടായത്.
നിയന്ത്രണ രേഖയില്‍ പാക് വെടിവെയ്‌പ്പ്:ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു