ETV Bharat / bharat

യുപിയിലെ മുസാഫർനഗറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

author img

By

Published : Dec 20, 2020, 5:34 PM IST

ടിസാങ് ഗ്രാമത്തിലെ വയലിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്

Body of man found in UP's Muzaffarnagar  മുസാഫർനഗറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  മുസാഫർനഗറിൽ അജ്ഞാത മൃതദേഹം  ഉത്തർപ്രദേശിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  ടിസാങ് ഗ്രാമം  body of man found in muzaffarnagar  body of man found  body of man found in up  Tisang village
മുസാഫർനഗറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ടിസാങ് ഗ്രാമത്തിലെ വയലിലാണ് 25 വയസ് തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.