കോയമ്പത്തൂർ: ജന്മദിനം ആഘോഷിക്കാൻ ആൺ സുഹൃത്തിനോടൊപ്പം പുറത്ത് പോയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിയാണ്. ഐപിസി സെക്‌ഷൻ 354, 506 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. നവംബർ 26 ന് പാർക്കിൽ പോയ ഇവർ രാത്രി 9 മണിക്ക് തിരികെ വരുന്ന സമയത്താണ് ആക്രമണം നടന്നത്. തുടർന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രതികൾ വീഡിയോ റെക്കോർഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവം പെൺകുട്ടി അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. പ്രതികളെ മഹിളാ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടു.
ആറ് പേർ ചേർന്ന് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ചു - പീഡന വാർത്ത
ഐപിസി സെക്‌ഷൻ 354, 506 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോയമ്പത്തൂർ: ജന്മദിനം ആഘോഷിക്കാൻ ആൺ സുഹൃത്തിനോടൊപ്പം പുറത്ത് പോയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിയാണ്. ഐപിസി സെക്‌ഷൻ 354, 506 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. നവംബർ 26 ന് പാർക്കിൽ പോയ ഇവർ രാത്രി 9 മണിക്ക് തിരികെ വരുന്ന സമയത്താണ് ആക്രമണം നടന്നത്. തുടർന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രതികൾ വീഡിയോ റെക്കോർഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവം പെൺകുട്ടി അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. പ്രതികളെ മഹിളാ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടു.
PRI ESPL NAT SRG
.COIMBATO MES6
TN-RAPE
Minor girl out to celebrate birthday raped: 4 arrested
Coimbatore, Nov 30 (PTI) A minor girl out with her male
friend in a park here to celebrate her birthday was allegedly
raped by six men, four of whom have been arrested, police said
on Saturday.
The 11th standard student had gone to a park with her
male friend on November 26 and were returning home at around 9
PM when the gang accosted them, assaulted the man, dragged her
to a secluded place and raped her.
They also videographed the incident, police said
The girl narrated the incident to her mother the next day
following which a complaint was lodged at an All Women police
station.
Investigations led to the arrest of four men, who were
booked under various sections of the POCSO Act, 354 (assault
on woman to outrage her modesty) and 506 (ii) (criminal
intimidation) of IPC, they said.
They were produced before a Mahila Court, which remanded
them to custody and lodged in the central jail here.
A search is on for other two men, including the gang
leader, police said. PTI NVM
APR
APR
11301746
NNNN