ETV Bharat / bharat

ലോകബാങ്ക് പ്രസിഡന്‍റ് ഗുജറാത്ത് സന്ദര്‍ശിക്കും

author img

By

Published : Oct 27, 2019, 8:32 PM IST

ഒക്‌ടോബർ മുപ്പത്തിയൊന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചക്കാണ് ഡേവിഡ് മൽപാസ് എത്തുന്നത്.

ഗുജറാത്ത് സന്ദർശിക്കാൻ ലോകബാങ്ക് പ്രസിഡന്‍റ് എത്തും

അഹമ്മദാബാദ്: ലോകബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മൽപാസ് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കും. ഒക്‌ടോബർ മുപ്പത്തിയൊന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചക്കായാണ് ഡേവിഡ് മൽപാസ് എത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ റുപാനി, ചീഫ്‌ സെക്രട്ടറി ജെ.എൻ സിങ് എന്നിവർ ഡേവിഡ് മൽപാസിനെ സ്വീകരിക്കും. ഡേവിഡ് മല്‍പാസിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കെവാദിയ കോളനിയിൽ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Intro:Body:

World Bank Group President David Malpass to Visit gujarat

-- देश के प्रधानमंत्री नरेन्द्र मोदी 31 ओक्टोबर के दिन गुजरात की मुलाकात करेंगे.31 ओक्टोबर के दिन स्टैच्यू ऑफ यूनिटी का एक साल पूरा होने पर वह गुजरात की यात्रा पर आयेगे. इसी के साथ समग्र देश के प्रोबेशनरी IAS अधिकारी बेठक करेंगे.इसी दौरान World Bank Group President David Malpass भी स्टैच्यू ऑफ यूनिटीनी मुलाकात लेगें.

-राज्य के मुख्यमंत्री वुजय रूपाणी तथा मुख्य सचिव डो. जे.एन सिंह World Bank Group President David Malpass  के स्वागत 5.15 बजे केवडीया कोलोनी में आये हुए सरदार सरोवर जेम पर उन्का स्वागत करेगें.जिसके बाद राज्य के मुख्यप्रधान World Bank Group President David Malpass को स्टैच्यू ऑफ यूनिटी के बारे मे उन्हे विस्तार से परिचय करवायेंगे.

- जिसके बाद सांम 6.15 केवडिया कोलोनी में आये हुए ओडिटरियम में गुजरात सरकार द्वारा आयोजित सांस्कृत कार्यक्रम में उपस्थित रहेंगें. World Bank Group President David Malpass रात्रि टेन्ट सिटी में गुजारेंगे.

- सोमवार 28 ओक्टोबर के गिन सुबह 9.30 को केवाडिया कोलोनी में देशभर के प्रोबेशनरी IAS अघिकारीयओ की बेठक होगी.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.