ഭോപ്പാൽ: മധ്യപ്രദേശിലെ നർസിംഗ്‌പൂരിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ വെള്ളിയാഴ്‌ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നില്ല. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. തുടർന്ന് ഐപിസി എസ്‌സി/എസ്‌ടി നിയമത്തിലെ 306, 376 വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തു.
മധ്യപ്രദേശിലെ നർസിംഗ്‌പൂരിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി ആത്മഹത്യ ചെയ്‌തു - കൂട്ടബലാത്സംഗം
ഐപിസി എസ്‌സി/എസ്‌ടി നിയമത്തിലെ 306, 376 വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തു.