ETV Bharat / bharat

2021 ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ തീയതി ഇന്ന്‌ പ്രഖ്യാപിക്കുമെന്ന്‌ ‌രമേശ്‌ പൊഖ്രിയാൽ

author img

By

Published : Dec 16, 2020, 3:33 PM IST

jeemain.nta.nic.in എന്ന വെബ്‌സൈറ്റ്‌ വഴി വിദ്യാർഥികൾക്ക്‌ അപേക്ഷാഫോം ഡൗൺലോഡ്‌ ചെയ്യാം.

ജെ.ഇ.ഇ  ‌ ‌രമേശ്‌ പൊഖ്രിയാൽ  jeemain.nta.nic.in  Ramesh Pokhriyal  JEE Main 2021 dates
2021 ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ തീയതി ഇന്ന്‌ പ്രഖ്യാപിക്കുമെന്ന്‌ ‌രമേശ്‌ പൊഖ്രിയാൽ

ന്യൂഡൽഹി: 2021 ലെ ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ തീയതി വൈകുന്നേരം ആറ്‌ മണിക്ക്‌ പ്രഖ്യാപിക്കുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്രിയാൽ. jeemain.nta.nic.in എന്ന വെബ്‌സൈറ്റ്‌ വഴി വിദ്യാർഥികൾക്ക്‌ അപേക്ഷാഫോം ഡൗൺലോഡ്‌ ചെയ്യാം. ജെ.ഇ.ഇ പരീക്ഷകൾ കൂടുതൽ പ്രാദേശിക ഭാഷകളിലേക്കും ഇത്തവണ നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്‌.

Thank you all for sharing your constructive suggestions regarding JEE (Main) exams. We have got your suggestions examined. I will be announcing the schedule, number of times the exam will be held at 6 PM today. Stay tuned.@DDNewslive @PIB_India @EduMinOfIndia @MIB_India pic.twitter.com/Ibp9QqhzOd

— Dr. Ramesh Pokhriyal Nishank (@DrRPNishank) December 16, 2020 ">

ന്യൂഡൽഹി: 2021 ലെ ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ തീയതി വൈകുന്നേരം ആറ്‌ മണിക്ക്‌ പ്രഖ്യാപിക്കുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്രിയാൽ. jeemain.nta.nic.in എന്ന വെബ്‌സൈറ്റ്‌ വഴി വിദ്യാർഥികൾക്ക്‌ അപേക്ഷാഫോം ഡൗൺലോഡ്‌ ചെയ്യാം. ജെ.ഇ.ഇ പരീക്ഷകൾ കൂടുതൽ പ്രാദേശിക ഭാഷകളിലേക്കും ഇത്തവണ നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.