ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; വിഷയത്തില്‍ മലക്കം മറിഞ്ഞ് കപില്‍ സിബല്‍ - കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വഴിയുമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പുതിയ പ്രസ്താവന

Kapil Sibal  congress  CAA  കപില്‍ സിബല്‍  കോണ്‍ഗ്രസ്  പൗരത്വ ബേദഗതി നിയമം
പൗരത്വ വിഷയത്തില്‍ മലക്കം മറിഞ്ഞ് കപില്‍ സിബല്‍
author img

By

Published : Jan 19, 2020, 11:28 PM IST

ന്യൂഡൽഹി: പ്രമേയം പാസാക്കാനും പുതുക്കിയ പൗരത്വ നിയമം പിൻവലിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഓരോ സംസ്ഥാനങ്ങളുടെ നിയമസഭക്കും ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ നിയമം സുപ്രീംകോടതി ഭരണഘടനാപരമായി പ്രഖ്യാപിച്ചാൽ അതിനെ എതിർക്കാന്‍ കഴിയില്ല.

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വഴിയുമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പുതിയ പ്രസ്താവന. സി‌എ‌എ ഭരണഘടനാവിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പ്രമേയം പാസാക്കാനും അത് പിൻവലിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഓരോ സംസ്ഥാന നിയമസഭക്കും ഉണ്ട്. നിയമം സുപ്രീംകോടതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ അതിനെ എതിർക്കുന്നത് പ്രശ്നമായിരിക്കും. പോരാട്ടം വേണം തുടരുകയെന്നും കബില്‍ സിബൽ ട്വീറ്റ് ചെയ്തു. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി ബിജെപി ഇതര സർക്കാരുകൾ സി‌എ‌എക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ കബില്‍ സിബലിന്‍റെ പരാമര്‍ശം രാഷ്ട്രീയപരമായി വലിയ പ്രത്യാഘാതമുണ്ടാക്കിയിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL17
CONG-SIBAL-CAA
When and if CAA is declared constitutional by SC, it will be problematic for states to oppose it: Sibal
          New Delhi, Jan 19 (PTI) Senior Congress leader Kapil Sibal on Sunday asserted that every state assembly has the constitutional right to pass a resolution and seek the amended Citizenship Act's withdrawal, but if the law is declared constitutional by the Supreme Court then it will be problematic to oppose it.
          His remarks came a day after he had said there is no way a state can deny the implementation of the Citizenship Amendment Act (CAA) when it is already passed by the Parliament.
          "I believe the CAA is unconstitutional. Every State Assembly has the constitutional right to pass a resolution and seek its withdrawal. When and if the law is declared to be constitutional by the Supreme Court then it will be problematic to oppose it. The fight must go on!" Sibal said in a tweet.
          His remarks on the CAA at the the Kerala Literature Festival (KLF) on Saturday had caused a flutter as several non-BJP governments, including Kerala, Rajasthan, Madhya Pradesh, West Bengal and Maharashtra, have voiced their disagreement with the CAA as well as National Register of Citizens (NRC) and National Population Register (NPR).
          "If the CAA is passed no state can say 'I will not implement it'. It is not possible and is unconstitutional. You can oppose it, you can pass a resolution in the Assembly and ask the central government to withdraw it.
          "But constitutionally saying that I won't implement, it is going to be problematic and going to create more difficulties," said the former minister of law and justice. PTI ASK
SMN
01191652
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.