ETV Bharat / bharat

പശ്ചിമ ബംഗാളിൽ 3012 പേർക്ക് കൂടി കൊവിഡ്

author img

By

Published : Aug 30, 2020, 2:57 AM IST

25,996 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിൽസയിലുള്ളത്

West Bengal new covid cases  West Bengal covid update  West Bengal corona update  പശ്ചിമ ബംഗാളിലെ കൊവിഡ് കണക്ക്  പശ്ചിമ ബംഗാളിൽ കൊവിഡ്
പശ്ചിമ ബംഗാളിൽ 3012 പേർക്ക് കൂടി കൊവിഡ്

കൊൽക്കത്ത: സംസ്ഥാനത്ത് 3,012 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,312 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,56,766 ആയി. 53 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 3,126 ആയി ഉയർന്നു. 25,996 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.1,27,644 പേർ ഇതുവരെ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.