ETV Bharat / bharat

പശ്ചിമ ബംഗാളിൽ 2,964 പേർക്ക് കൂടി കൊവിഡ്

author img

By

Published : Aug 26, 2020, 3:41 AM IST

Updated : Aug 26, 2020, 3:59 AM IST

27,349 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിൽസയിലുള്ളത്

West Bengal covid update  പശ്ചിമ ബംഗാള്‍ കൊവിഡ് കണക്ക്  covid update  West Bengal  West Bengal covid  ബംഗാള്‍ കൊവിഡ് കണക്ക്
പശ്ചിമ ബംഗാളിൽ 2,964 പേർക്ക് കൂടി കൊവിഡ്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 2,964 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,44,801 ആയി. 58 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 2,909 ആയി ഉയർന്നു. 27,349 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,14,543 പേർ ഇതുവരെ രോഗമുക്തി നേടി.

Last Updated : Aug 26, 2020, 3:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.