ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറാബങ്കിയിൽ വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ ടിങ്കു കപാലയെന്ന കുറ്റവാളി കൊല്ലപ്പെട്ടു. ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കുറ്റവാളിയാണ് ടിങ്കു കപാല. ഉത്തർപ്രദേശ് പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്.
യുപിയില്‍ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു - UP criminal killed
സർക്കാർ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ടിങ്കു കപാലയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു
കുറ്റവാളി