ദിസ്പൂര്‍: കന്നുകാലികളെ മോഷ്ടിച്ച് വില്‍ക്കുന്നെന്ന് ആരോപിച്ച് അസമില്‍ യുവാവിനെ തല്ലിക്കൊന്നു. നൽബാരി ജില്ലയിലെ തിഹുവിലാണ് സംഭവം. മ്രിഗൻ കാലിത എന്നയാളെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ഇയാൾക്കെതിരെ കന്നുകാലി മോഷണത്തിന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം ഇയാൾ പന്നിയെ മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി മര്‍ദിക്കുകയായിരുന്നു. തിഹു പൊലീസ് സംഭവത്തില്‍ ഇടപ്പെട്ട് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അസമിൽ യുവാവിനെ തല്ലിക്കൊന്നു
മ്രിഗൻ കാലിത എന്നയാളാണ് അസമിലെ നൽബാരി ജില്ലയില്‍ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്
ദിസ്പൂര്‍: കന്നുകാലികളെ മോഷ്ടിച്ച് വില്‍ക്കുന്നെന്ന് ആരോപിച്ച് അസമില്‍ യുവാവിനെ തല്ലിക്കൊന്നു. നൽബാരി ജില്ലയിലെ തിഹുവിലാണ് സംഭവം. മ്രിഗൻ കാലിത എന്നയാളെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ഇയാൾക്കെതിരെ കന്നുകാലി മോഷണത്തിന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം ഇയാൾ പന്നിയെ മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി മര്‍ദിക്കുകയായിരുന്നു. തിഹു പൊലീസ് സംഭവത്തില്‍ ഇടപ്പെട്ട് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
People Thrushes One Person to death at Nalbari District Assam
The Person was brutally Beaten up by the Villagers of Tihu on Sunday Morning.
The Deceased was identified as Mrigen Kalita.
He was Bring unconseous to the Local Hospital by the Tihu Police, where doc declared him Dead.
The Deceased was accused of stealing and other robbery work in the Village.
Conclusion: