ETV Bharat / bharat

യുപിയിൽ നാട്ടുകാർ പൊലീസ് വാഹനത്തിന് തീയിട്ടു - യുപി

ബുജൗണി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഒരാൾ മരിച്ചു.

Pratapgarh  vehicles torched  youth found dead  police response vehicle  Uttar Pradesh  police vehicles set on fire  യുപി  യുപിയിൽ നാട്ടുകാർ പൊലീസ് വാഹനത്തിന് തീയിട്ടു
യുപി
author img

By

Published : Jun 2, 2020, 10:06 AM IST

ലഖ്‌നൗ: മരത്തിൽ കെട്ടിയിട്ട് 25കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ എത്തിയ പൊലീസിന് നേരെ നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് വാഹനം ഗ്രാമവാസികൾ കത്തിച്ചു. ബുജൗനി ഗ്രാമത്തിലെത്തിൽ തിങ്കളാഴ്ച രാത്രിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഒരാൾ മരിച്ചു.കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.

112 പൊലീസ് റെസ്പോൺസ് വെഹിക്കിളിനും (പിആർവി), പൊലീസ് ജീപ്പിനും നാട്ടുകാർ തീയിട്ടതായി പൊലീസ് പറഞ്ഞു. . അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അധിക സേന എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.