ETV Bharat / bharat

'വെറ്ററൻസ് ഡേ' : അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

author img

By

Published : Jan 14, 2020, 6:16 PM IST

വാക്കുകള്‍ക്ക് അതീതമാണ് സൈനികരുടെ സേവനമെന്നും രാജ്‌നാഥ് സിംഗ്

Tamil Nadu Police officer  Karnataka Police  Udupi railway station  Veteran's Day: Defense Minister Rajnath Singh greets former soldiers  'വെറ്ററൻസ് ഡേ' : മുൻ സൈനികരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
'വെറ്ററൻസ് ഡേ' : മുൻ സൈനികരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: 'വെറ്ററൻസ് ഡേ' ദിനത്തോടനുബന്ധിച്ച് വിരമിച്ച സൈനികരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുൻ സൈനികരുടെ സേവനങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്കുകള്‍ക്ക് അതീതമാണ് മുൻ സൈനികരുടെ സേവനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിൽ സായുധ സേനാ വെറ്ററൻസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ രാജ് നാഥ് സിംഗും, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. ഇന്ത്യൻ ആർമിയിലെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ നടത്തിയ സേവനങ്ങളോടുള്ള ബഹുമാനത്തിന്‍റേയും അംഗീകാരത്തിന്‍റേയും അടയാളമായാണ് സായുധ സേന വെറ്ററൻസ് ദിനം ആഘോഷിക്കുന്നത്.

Intro:ಉಡುಪಿ: ಉಡುಪಿಯಲ್ಲಿ ಶಂಕಿತ ಇಬ್ಬರ ಉಗ್ರರ ಬಂಧನ
ಉಡುಪಿ: ಉಡುಪಿ ರೈಲ್ವೇ ನಿಲ್ದಾಣದಿಂದ ಇಬ್ಬರು ಶಂಕಿತ ಉಗ್ರರ ಬಂಧನ ವಾಗಿದೆ.

ಅಬ್ದುಲ್ ಶಮೀಮ್ ಮತ್ತು ತೌಫಿಕ್ ಎಂದು ಶಂಕಿಸಲಾಗಿದೆ. ತಮಿಳುನಾಡಿನಲ್ಲಿ ಪೋಲಿಸ್ ಅಧಿಕಾರಿ ವಿಲ್ಸನ್ ಹತ್ಯೆಗೈದಿದ್ದ ಆರೋಪಿಗಳು ಎಂದು ಶಂಕಿಸಲಾಗಿದೆ.

ತಮಿಳುನಾಡಿನಲ್ಲಿ ಪೊಲೀಸ್ ಅಧಿಕಾರಿ ಹತ್ಯೆಗೈದಿದ್ದ ಉಗ್ರರು
ಕೇರಳ ಮೂಲಕ ಕರ್ನಾಟಕ ಕರಾವಳಿಗೆ ಆಗಮಿಸಿರುವ ಶಂಕೆ ವ್ಯಕ್ತವಾಗಿದೆ.ಉಗ್ರರ ಗುಂಡಿಗೆ ಬಲಿಯಾಗಿದ್ದ ಪೊಲೀಸ್ ಅಧಿಕಾರಿ ವಿಲ್ಸನ್ ಬಲಿಯಾಗಿದ್ದರು.

ಜ 8ರಂದು ಕಲಿಯಿಕ್ಕಾವಿಲ ಚೆಕ್ ಪೋಸ್ಟ್ ಬಳಿ ಘಟನೆ ನಡೆದಿತ್ತು.
ಬಂಧನದ ಬಗ್ಗೆ ಪೋಲಿಸರು ಗೌಪ್ಯತೆ ಕಾಯ್ದುಕೊಂಡಿದ್ದಾರೆ.Body:ArrestConclusion:Arrest
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.