ചണ്ഡിഗഡ്: കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻ പുരോഗമിക്കുന്നു. മിഷന്‍റെ ഭാഗമായി 175 യാത്രക്കാരുമായി കുവൈറ്റില്‍ നിന്നും ചണ്ഡിഗഡിലേക്ക് പ്രത്യേക വിമാനം പുറപ്പെട്ടു. രാവിലെ 7.40 വിമാനം ഇന്ത്യയിലെത്തും. ഗോ എയറിന്‍റെ ജി8 7320 വിമാനമാണ് ഇന്നെത്തുക. യാത്രക്കാരില്‍ ഭൂരിഭാഗവും പഞ്ചാബിലേക്കുള്ളവരാണ്. തിരിച്ചെന്നുവരെ അതാത് സംസ്ഥാനങ്ങളിലെ ചട്ടപ്രകാരം നിരീക്ഷണത്തിലാക്കും. ജൂലൈ എട്ട് വരെയുള്ള കാലയളവില്‍ വന്ദേ ഭാരത് മിഷൻ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നായി 5,8000 പേരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വന്ദേ ഭാരത് മിഷൻ; കുവൈറ്റില്‍ നിന്ന് 175 ഇന്ത്യക്കാര്‍ ഇന്നെത്തും - വന്ദേ ഭാരത് മിഷൻർ
രാവിലെ 7.40 വിമാനം ഇന്ത്യയിലെത്തും. ഗോ എയറിന്‍റെ ജി8 7320 വിമാനമാണ് ഇന്നെത്തുക.