ലക്‌നൗ: ഉത്തർപ്രദേശിൽ ഞായറാഴ്ച 257 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 7,823 ആയി. ഇതിൽ 2,901 പേർ നിലവിൽ ചികിത്സയിലാണ്. 4,709 പേർക്ക് രോഗം ഭേദമായി. 213 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ഉത്തർപ്രദേശിൽ 257 പേർക്ക് കൂടി കൊവിഡ് - ഉത്തർപ്രദേശ് കൊറോണ
നിലവിൽ 2,901 പേർ ചികിത്സയിൽ
ഉത്തർപ്രദേശ് കൊവിഡ്