ലഖ്‌നൗ: വികാസ് ദുബെയെ കൊണ്ടുവന്ന എസ്‌ടിഎഫ് വാഹനം മറിഞ്ഞു. വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ ദുബെക്ക് പരിക്ക് പറ്റിയതായി വിവരം ലഭിച്ചു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. എട്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ദുബെ അറസ്റ്റിലായത്.
കാൺപൂരിൽ എസ്‌ടിഎഫ് വാഹനം മറിഞ്ഞു; വികാസ് ദുബെക്ക് പരിക്ക് - Vikas Dubey overturns in Kanpur
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ദുബെയെ മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്
കാൺപൂരിൽ എസ്‌ടിഎഫ് വാഹനം മറിഞ്ഞു; വികാസ് ദുബെക്ക് പരിക്ക്