ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം.വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സംഭവ സമയത്ത് അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു - ലഖ്‌നൗ
ഉത്തർപ്രദേശിലെ ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്
അനധികൃതമായി പടക്കം സൂക്ഷിച്ച വീട്ടില്‍ സ്ഫോടം; രണ്ടുപേർ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം.വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സംഭവ സമയത്ത് അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Intro:Body:
Conclusion:
Conclusion: