ETV Bharat / bharat

ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി രജിസ്ട്രേഷൻ കാമ്പയിന്‍ ആരംഭിക്കാന്‍ ബിജെപി - ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിക്കാൻ ബിജെപി

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കാണ് സി‌എ‌എ ആവശ്യമെന്ന് യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു

BJP  Citizenship Amendment Act  Swatantra Dev Singh  Parliament  ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിക്കാൻ ബിജെപി  UP BJP to set up registration camps for refugees
ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിക്കാൻ ബിജെപി
author img

By

Published : Dec 23, 2019, 8:08 PM IST

ലഖ്‌നൗ: ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി ഉത്തർപ്രദേശിൽ വ്യാഴാഴ്ച മുതൽ രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തെ (സി‌എ‌എ) തെറ്റായി പ്രചരിപ്പിക്കുന്നത് തടയാൻ ബിജെപി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണം ആരംഭിക്കുമെന്നും യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. പൗരത്വ നിയമത്തെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഈ വിഷയത്തിൽ സംസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമങ്ങൾക്ക് ആക്കം കൂട്ടിയത് പ്രതിപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിന്‍റെ വസ്‌തുതകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി ഡിസംബർ 26 മുതൽ ജനുവരി 25 വരെ സംസ്ഥാനത്തുടനീളം ബിജെപി പ്രചരണം നടത്തും. പാർട്ടി പ്രവർത്തകർ ഗ്രാമീണ മേഖലയിലെ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അവ മാറ്റി നിയമത്തെക്കുറിച്ച് വ്യക്തമാക്കും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കാണ് സി‌എ‌എ ആവശ്യമെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. മുസ്‌ലിംകളെ സി‌എ‌എ ബാധിക്കില്ലെന്നും ഉറപ്പ് നൽകും. 2019 ലെ പുതിയ പൗരത്വ ഭേദഗതി നിയമപ്രകാരം അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെ തിരിച്ചറിയാനും സമീപിക്കാനും പൗരത്വം നേടാൻ സഹായിക്കാനും ബിജെപി ഇതിനകം തന്നെ എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

Intro:Body:

Lucknow, Dec 23 (IANS) The BJP in Uttar Pradesh will launch a registration campaign for refugees seeking Indian citizenship from Thursday.

The party will also launch a month-long campaign from the same day to dispel misinformation being spread about the Citizenship Amendment Act (CAA).

UP BJP president Swatantra Dev Singh said that the opposition has been spreading canards about the citizenship law and these 'elements' had fuelled the recent violence in the state on the issue.

"Our campaign will be held from December 26 to January 25 across the state to apprise people of the facts of CAA. Party workers will reach out to people in the rural interiors and clear misconceptions if any," he said.

Singh said that CAA was essentially for persecuted minorities in Pakistan, Bangladesh and Afghanistan. "We will also register refugees who are awaiting Indian citizenship," he said and added that the party will also reach out to Muslims and assure them that they will not be affected by the CAA.

The BJP has already asked its MPs to identify and approach refugees from neighbouring countries living there and help them get citizenship under the new Citizenship Amendment Act, 2019.

While 62 seats in Uttar Pradesh would be covered by its members of Parliament, for many of the remaining seats, party office-bearers, MLAs and other leaders will be pressed into service.

The idea is to deflate the campaign starred by the opposition parties on CAA which has led to students' protests across the country.

Sources said that the BJP has also prepared a White Paper on Citizenship Amendment Act, 2019 - with a special stress on West Bengal and Assam and the stand taken by various political parties over the years.

This will be distributed widely and is being translated into regional languages to help convey the message more effectively.

It has a chapter on the Jawaharlal Nehru-Liaquat Ali pact signed in 1950 and how Pakistan flouted this deal by not protecting the rights of minorities living there.

Meanwhile, after the protests in Jamia Millia Islamia, Aligarh Muslim University and Nadwa University in Lucknow turned violent, the issue has given the BJP an opportunity to polarise people the issue.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.