ETV Bharat / bharat

സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍  രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു - pakistan latest news

ദവാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

ഏറ്റുമുട്ടലില്‍  രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു  Two Pak Soldiers killed  ശ്രീനഗര്‍  pakistan latest news  indian army latest news
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍  രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 26, 2019, 12:27 PM IST

ശ്രീനഗര്‍: പാക് അധീന കശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ദവാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഉറി മേഖലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം ഇന്നലെ രാത്രി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

Intro:Body:

https://www.etvbharat.com/english/national/breaking-news/two-pak-soldiers-killed-in-dewa-sector-of-pok/na20191226104931088

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.