ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കോത്തിയ സെൻഡൂറിയ ഗ്രാമത്തിലെ നിഷാത്ത് (18), ബഗെദാൻ (60) എന്നിവരാണ് മരിച്ചത്. അതേസമയം നാർഹി ഗ്രാമത്തിലുണ്ടായ ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു - പൊലീസ് ഉദ്യോഗസ്ഥർ
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു