ETV Bharat / bharat

ഛത്തീസ്‌ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു

author img

By

Published : Oct 14, 2020, 9:27 AM IST

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി

raping minor girl in Chhattisgarh  raping minor girl in balrampur  വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു  ബൽ‌റാം‌പൂരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു
ഛത്തീസ്‌ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു

ഛത്തീസ്‌ഗഡ്: ബൽ‌റാം‌പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി എഎസ്‌ഐ യുഎസ് കശ്യപ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.