ചാണ്ഡീഗാഢ്: പാകിസ്ഥിനില്‍ നിന്ന് 532 കിലോഗ്രാം ലഹരിമരുന്ന് കടത്തിയ കേസില്‍ ഒളിവിലായിരുന്ന 'ചീറ്റ' എന്ന് വിളിപ്പേരുള്ള രജ്ഞീത് റാണ പിടിയിലായതായി പഞ്ചാബ് പൊലീസ്. ഇന്ത്യയിലെ കുപ്രദ്ധരായ കള്ളക്കടത്തുകാരിലൊരാളാണ് പിടിയിലായ രജ്ഞീത് റാണ. ഇയാളെയും സഹോദരന്‍ ജഗന്‍ദീപ് ദോലയും ഹരിയാനയിലെ സിര്‍സയില്‍ നിന്നുമാണ് പിടിലായതെന്ന് പഞ്ചാബ് പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഡിജിപി ഡികാര്‍ ഗുപ്‌ത അറിയിച്ചു. 2019 ജൂണ്‍ 30ന് ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ 2,600 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
-
Following up further on arrests of Hizbul operatives in J&K & Punjab, Punjab Police juggernaut moved further to nab Ranjeet @Rana @Cheeta of Amritsar, one of the biggest drug smugglers of India from Sirsa today.
— DGP Punjab Police (@DGPPunjabPolice) May 9, 2020 " class="align-text-top noRightClick twitterSection" data="
Cheeta was wanted in 532 kg heroin haul from Attari in June 2019. pic.twitter.com/tB9D01OtRa
">Following up further on arrests of Hizbul operatives in J&K & Punjab, Punjab Police juggernaut moved further to nab Ranjeet @Rana @Cheeta of Amritsar, one of the biggest drug smugglers of India from Sirsa today.
— DGP Punjab Police (@DGPPunjabPolice) May 9, 2020
Cheeta was wanted in 532 kg heroin haul from Attari in June 2019. pic.twitter.com/tB9D01OtRaFollowing up further on arrests of Hizbul operatives in J&K & Punjab, Punjab Police juggernaut moved further to nab Ranjeet @Rana @Cheeta of Amritsar, one of the biggest drug smugglers of India from Sirsa today.
— DGP Punjab Police (@DGPPunjabPolice) May 9, 2020
Cheeta was wanted in 532 kg heroin haul from Attari in June 2019. pic.twitter.com/tB9D01OtRa