ജയ്പൂർ: രാജസ്ഥാനിൽ മദ്യ സൽക്കാരത്തിനിടെ ദളിത് യുവാക്കളെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജസ്ഥാനിൽ രണ്ട് ദളിത് യുവാക്കളെ സുഹൃത്തുക്കൾ കൊലപ്പെടുത്തി - Two Dalit youths beaten to death
വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം
രാജസ്ഥാനിൽ രണ്ട് ദളിത് യുവാക്കളെ സുഹൃത്തുക്കൾ കൊലപ്പെടുത്തി