ലക്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത രണ്ട് പേർ പിടിയിൽ. ബരാബങ്കിയിൽ ലോണി കത്ര പ്രദേശത്താണ് സംഭവം. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രണ്ട് പേർ അറസ്റ്റിൽ - Uttar Pradesh rape
ബരാബങ്കിയിൽ ലോണി കത്ര പ്രദേശത്താണ് സംഭവം
യുപിയിൽ