ത്രിപുര: ത്രിപുരയില്‍ 26,552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 286 കഴിഞ്ഞു. അഗര്‍ത്തലയിലും പശ്ചിമ ത്രിപുരയിലുമാണ് മരണങ്ങള്‍ കൂടുതലും നടന്നത്. 5,369 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 20,874 പേര്‍ രോഗമുക്തരായി. 23 രോഗികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 301 രോഗികളെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ത്രിപുരയില്‍ 26,552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആറ് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 286 ആയി. അഗര്‍ത്തലയിലും പശ്ചിമ ത്രിപുരയിലുമാണ് മരണങ്ങള്‍ കൂടുതലും നടന്നത്. 5,369 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ത്രിപുരയില്‍ 26552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു