ETV Bharat / bharat

ത്രിപുരയില്‍ 112 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍

2458 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Tripura reports 112 new COVID-19 cases  Tripura covid news  Tripura covid death  covid in indian states  ത്രിപുര കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  ഇന്ത്യയിലെ കൊവിഡ് കണക്ക്
ത്രിപുരയില്‍ 112 പുതിയ കൊവിഡ് കേസുകള്‍
author img

By

Published : Oct 21, 2020, 4:15 PM IST

അഗര്‍ത്തല: ത്രിപുരയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,800 ആയി. ഇതില്‍ 26,990 പേര്‍ രോഗമുക്തരായിട്ടുണ്ട്. 2458 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത്. ഒരു മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 329 ആയി. 4,38,337 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.