അഗർത്തല: ത്രിപുരയിൽ 278 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 24,408 ആയി ഉയർന്നു. മൂന്നു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 265 ആയി. 265 കൊവിഡ് മരണത്തിൽ 146 എണ്ണവും പടിഞ്ഞാറൻ ജില്ലയും ത്രിപുരയുടെ തലസ്ഥാനവുമായ അഗർത്തലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 6,151 രോഗികളാണുള്ളത്. 17,969 പേർ രോഗമുക്‌തി നേടി.
ത്രിപുരയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - ത്രിപുരയിലെ കൊവിഡ് രോഗികൾ
കൊവിഡ് മരണം കൂടുതൽ തലസ്ഥാന ജില്ലയായ അഗർത്തലയിൽ.

tripura covid