മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് പണം സമ്പാദിക്കാൻ തുടങ്ങിയില്ലെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ വീണ്ടും നാക്കു പിഴച്ച് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂർ. പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നാണ് മന്ത്രിയുടെ പുതിയ വാദം. ശനിയാഴ്ച അമരാവതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വനിതാ ശിശു വികസന മന്ത്രി. നമ്മുടെ സംസ്കാരം പറയുന്നത് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാക്കാനാകുമെന്നാണെന്നും മന്ത്രി പറയുന്നു.
പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്ന വാദവുമായി മഹാരാഷ്ട്ര മന്ത്രി
കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂറാണ് അമരാവതിയിൽ വിവാദ പരാമർശം നടത്തിയത്
മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് പണം സമ്പാദിക്കാൻ തുടങ്ങിയില്ലെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ വീണ്ടും നാക്കു പിഴച്ച് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂർ. പശുവിനെ തൊടുന്നത് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നാണ് മന്ത്രിയുടെ പുതിയ വാദം. ശനിയാഴ്ച അമരാവതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വനിതാ ശിശു വികസന മന്ത്രി. നമ്മുടെ സംസ്കാരം പറയുന്നത് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാക്കാനാകുമെന്നാണെന്നും മന്ത്രി പറയുന്നു.
PRI GEN NAT
.MUMBAI BOM11
MH-MINISTER-LD COW
Touching a cow drives away negativity, claims Maha minister
(EDS: Adding minister's reaction)
Mumbai, Jan 12 (PTI) Days after she faced flak for
stating that newly-sworn in ministers in the Maharashtra
government had not yet started making money, state minister
and Congress MLA Yashomati Thakur has said that touching a cow
"drives away negativity".
On Sunday, the Women and Child Development Minister in
the Uddhav Thackeray-led government defended her remarks,
saying touching any animal, including cows, feels one with
compassion.
"Our culture says if you touch a cow, all negativity
will go away," the Teosa MLA told a gathering in Amravati,
over 690 kms from here, on Saturday.
She told PTI on Sunday: "Cow is a sacred animal.
Moreover, be it a cow or any other animal, touching them
brings a feeling of love to us. What is wrong in what I said?"
Earlier, campaigning for the Vashim Zilla Parishad
polls, she had said "we have just come to power, our pockets
are not warm enough yet".
She had also said that voters may accept money from
the Opposition but must vote for the Congress.
The Congress is one of the constituents in the Shiv
Sena-led government, apart from the Sharad Pawar-led
Nationalist Congress Party (NCP). PTI MR BNM
NSK
NSK
01121839
NNNN