- എം. ശിവശങ്കറിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
- പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- തലസ്ഥാനത്ത് 199 സമ്പർക്ക രോഗികൾ; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
- കൊവിഡ്; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
- ബക്രീദിന് പള്ളികളില്‍ നൂറ് പേർക്ക് മാത്രമേ അനുമതി നല്‍കൂവെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിച്ചെന്ന് മുഖ്യമന്ത്രി
- എതിര്‍പ്പ് തുടര്‍ന്നാല്‍ ശബരിമല വിമാനത്താവളപദ്ധതി ഗണപതി കല്യാണം പേലെയാകുമെന്ന് മുഖ്യമന്ത്രി
- തമിഴ്നാട്ടില്‍ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 6972 കൊവിഡ് കേസുകൾ
- അസമിൽ വെള്ളപൊക്കം രൂക്ഷം; ഇതുവരെ മരിച്ചത് 104 പേർ
- ബ്രോഡ് കൊടുങ്കാറ്റായി: ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍