- സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ; അന്തിമ തീരുമാനം നാളെ
- കൊവിഡ് വ്യാപനം; ആലുവ ലാര്‍ജ് ക്ലസ്റ്ററാക്കി, ഇന്ന് മുതൽ കർഫ്യൂ
- കൊവിഡ് നിയമ ലംഘനം; നിയന്ത്രണം കർശനമാക്കി തിരൂർ പൊലീസ്
- ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
- കള്ളക്കടത്ത്; ബിഎസ്എഫ് ജവാനെ പിരിച്ചുവിട്ടു
- ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ: ആറ് മരണം
- രാജസ്ഥാനില്‍ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് മരണം
- കക്രപാർ ആറ്റോമിക് പവർ പ്ലാന്റ്; ഇന്ത്യൻ ആണവ ചരിത്രത്തിലെ നാഴികകല്ലെന്ന് ജാവദേക്കർ
- തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം
- ദക്ഷിണ കൊറിയയിൽ 59 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - അന്തിമ തീരുമാനം നാളെ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍