- സംസ്ഥാനത്ത് കാലവർഷം ശക്തം; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
- ഉറവിടം അറിയാതെ ഒരു കൊവിഡ് മരണം കൂടി: ആശങ്കയിൽ തിരുവനന്തപുരം
- ബാങ്കിലെ ഗ്ലാസ് തകർന്ന് വീട്ടമ്മ മരിച്ച സംഭവം: ബാങ്കിന്റെ അനാസ്ഥയെന്ന് ആരോപണം
- പനി ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രിയില്‍
- ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
- കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎമ്മിന്റെ രാജ്യവ്യാപക പ്രതിഷേധം
- മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിങ്
- പർവതാരോഹകയും പത്മശ്രീ ജേതാവുമായ പ്രേംലത അഗർവാളിന്റെ വസതിയിൽ കവർച്ച
- അമേരിക്കൻ പൊലീസില്‍ പരിഷ്കരണം: ഉത്തരവിൽ ട്രംപ് ഇന്ന് ഒപ്പുവെക്കും
- ഇറ്റലിയില്‍ സര്‍ക്കാരിനെതിരെ നഴ്സുമാരുടെ പ്രതിഷേധം
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റ നോട്ടത്തില്‍
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ