ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

author img

By

Published : Jun 27, 2020, 7:00 AM IST

Updated : Jun 27, 2020, 7:10 AM IST

Todays News Update  ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

1. കുഫോസ് പ്രവേശന പരീക്ഷ ഇന്ന്

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് 11ന്. പനങ്ങാട്ടെ കുഫോസ് ആസ്ഥാനം, എറണാകുളം എസ്ആർവി ഗവണ്‍മെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം വിമൻസ് കോളജ് എന്നിവയാണു പരീക്ഷാകേന്ദ്രങ്ങൾ.

Todays News Update  ഇന്നത്തെ പ്രധാന വാർത്തകൾ
കുഫോസ് പ്രവേശന പരീക്ഷ ഇന്ന്

2. ഇന്ന് രണ്ടിടത്ത് അതിതീവ്ര മഴ

കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രണ്ടിടത്ത് അതിതീവ്ര മഴ

3. ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് യോഗം ഇന്ന്

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്‍റെ അധ്യക്ഷതയിൽ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് യോഗം നിർമൻ ഭവനിൽ നടക്കും.

ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് യോഗം ഇന്ന്

4. യുപിയില്‍ 10, പ്ലസ് പരീക്ഷാ ഫലം ഇന്ന്

ഉത്തർപ്രദേശ് ബോർഡ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷ പരിഷത്തിന്‍റെ (യുപിഎംഎസ്‌പി) ഔദ്യോഗിക വെബ്സൈറ്റിലാണ് ഫല പ്രഖ്യാപനം.

യുപി 10, +2 പരീക്ഷാ ഫലം ഇന്ന്

5. കൊവിഡ് വ്യാപനം നിർണയിക്കാൻ സീറോളജി സർവേ

ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയിൽ, വൈറസിന്‍റെ വ്യാപനം നിർണയിക്കാനും പ്രതിരോധിക്കാൻ പ്രവർത്തനങ്ങൾ തയ്യാറാക്കാനും സീറോളജിക്കൽ സർവേ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനം നിർണയിക്കാൻ സീറോളജി സർവേ

6. ബാർബർ ഷോപ്പും ബ്യൂട്ടിപാർലറും നാളെ തുറക്കും

മഹാരാഷ്ട്രയിൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഞായറാഴ്ചമുതൽ പ്രവർത്തിക്കും. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് മൂന്നുമാസമായി അടഞ്ഞുകിടക്കുന്ന ഈ സ്ഥാപനങ്ങൾക്ക് ഉപാധികളോടെയാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

ബാർബർ ഷോപ്പും ബ്യൂട്ടിപാർലറും നാളെ തുറക്കും

7. ദുബൈയിൽ യാത്രാ നിയന്ത്രണം നീക്കി

രാത്രി 11 മുതൽ രാവിലെ ആറ് വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം നീക്കി. യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളിൽനിന്നുള്ളവർ സംഘമായി എത്തുന്നുണ്ട്.

ദുബൈയിൽ യാത്രാ നിയന്ത്രണവും നീക്കി

8. ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന് വമ്പന്‍ ജയം

ഇറ്റാലിയന്‍ ലീഗില്‍ ലെച്ചക്കെതിരെ യുവന്‍റസിന് വമ്പൻ ജയം. ലെച്ചയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജയത്തോടെ ലീഗില്‍ ഒന്നാമത്.

ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന് വമ്പന്‍ ജയം

9. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആസ്റ്റണ്‍ വില്ലയെ വൂള്‍വ്സ് നേരിടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആസ്റ്റണ്‍ വില്ല-വൂള്‍വ്സ് പോരാട്ടം. മത്സരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആസ്റ്റണ്‍ വില്ലയെ വൂള്‍വ്സ് നേരിടും

10. സ്പാനിഷ് ലാലിഗയില്‍ സെല്‍റ്റാ വിഗോനിലവിൽ- ബാഴ്സലോണ പോരാട്ടം

സ്പാനിഷ് ലാലിഗയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സെല്‍റ്റാ വിഗോ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണയെ നേരിടും. ജയിച്ചാല്‍ ബാഴ്സലോണ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥനത്ത് തിരിച്ചെത്തും. മത്സരം രാത്രി 8.30ന്.

സ്പാനിഷ് ലാലിഗയില്‍ സെല്‍റ്റാ വിഗോ നിലവിൽ- ബാഴ്സലോണ പോരാട്ടം

Last Updated : Jun 27, 2020, 7:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.