- വടക്കാഞ്ചേരിയില്‍ യുഎഇ സഹായത്തോടെ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശസഹായ നിയന്ത്രണ ചട്ടലംഘനം നടന്നുവെന്ന പരാതിയില്‍ ലൈഫ് മിഷന് എതിരെയും സിബിഐ അന്വേഷണം നടത്തുന്നതിന് എതിരെയുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
- കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 346 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കിന്‍ഫ്രക്ക് കൈമാറും. കിഫ്‌ബി വഴിയാണ് തുക അനുദവിച്ചത്.
- മകര വിളക്ക് കാലത്തെ പ്രത്യേക പൂജകള്‍ക്ക് ശബരിമലയില്‍ ഇന്ന് തുടക്കം. മകര വിളക്ക് ഈ മാസം 14ന്.
- മകര സംക്രമ നാളില്‍ ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചക്ക് ഒന്നിന് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.
- മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കിയില്‍ ചൊവ്വാഴ്‌ച ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
- യാക്കോബായ സുറിയാനി സഭക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭാ മാര്‍ച്ച്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്‍റെ ഭാഗമായാണ് മാര്‍ച്ച്.
- യുഎഇ, അയര്‍ലന്‍ഡ് ഏകദിനം ഇന്ന്. മത്സരം രാവിലെ 11ന് അബുദാബി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍.
- ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബംഗളൂരു എഫ്‌സി പോരാട്ടം. മത്സരം രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍.
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രൈറ്റണും നേര്‍ക്കുനേര്‍. മത്സരം രാത്രി 11.30ന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍.
- സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് ഗ്രാനഡ, ഒസാസുന പോരാട്ടം. മത്സരം രാത്രി 11.30ന്.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മകര വിളക്ക് വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ വാര്‍ത്ത