ബെംഗളൂരു: കര്‍ണാടകയിലെ ബ്രഹ്‌മഗിരി മലനിരകളിലെ ഗജഗിരി മലയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രത്തിലെ പൂജാരിമാരില്‍ ഒരാളായ മലയാളി രവി കിരണിന്‍റെ മൃതദേഹമാണ് കിട്ടിയത്. പ്രധാന പൂജാരി നാരായണ ആചാരിയുടെ ഭാര്യ ശാന്ത, മറ്റൊരു പൂജാരിയായ മംഗളൂരു സ്വദേശി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. എൻഡിആര്‍എഫ് സംസ്ഥാന പൊലീസ്, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.
മലയാളി പൂജാരി കര്‍ണാടകയില്‍ മരിച്ചു - ഗജഗിരി മല
ഗജഗിരി മലയിലുണ്ടായ മണ്ണിടിച്ചിലിലാണ് മരണം സംഭവിച്ചത്.

മലയാളി പൂജാരി കര്‍ണാടകയില്‍ മരിച്ചു