ETV Bharat / bharat

മംഗലാപുരം വെടിവെപ്പ് ; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി മമത സര്‍ക്കാര്‍

പൊലീസ് വെടിവെപ്പ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

author img

By

Published : Dec 28, 2019, 11:54 AM IST

TMC donates 5 lack each of two kin of the two victims of mangaluru violence.  മംഗലാപുരം വെടിവെപ്പ്  നഷ്ടപരിഹാരം നല്‍കി മമത
മംഗലാപുരം വെടിവെപ്പ് ; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി മമത സര്‍ക്കാര്‍

മംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം കൈമാറി തൃണമൂല്‍ കോണ്‍ഗ്രസ്.

ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. തൃണമൂല്‍ നേതാവും മന്ത്രിയുമായ ദിനേശ് ചതുര്‍വേദി അഞ്ച് ലക്ഷത്തിന്‍റെ ചെക്ക് കുടുംബത്തിന് കൈമാറി. നൗസീന്‍, ജലീല്‍ ബെഗ്രെ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Intro:Body:

TMC donates 5 lack each of two kin of the two victims of mangaluru violence. 

MANGALURU: Trunamool congress delegation handed over cheques of Rs 5 lakh each to the kin of the two victims of mangaluru violence. 

Nauseen (23) and Jaleel Bengre (49) who died in police firing during anti-Citizenship bill act and National Register of Citizens protest in mangaluru.

TMC Leader farmer union minister dinesh chaturvedi and rajyasabha member nadimul haq today visited mangaluru. met the kin of two victims at their residence and handed over the check.

tmc leaders assured that, dont worry mamata banarjee is with you. on the basis of humantrian compnetation has given they said to kin of victims. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.