ETV Bharat / bharat

യുപിയിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി - ലഖിംപൂർ ഖേരി

ലഖിംപൂർ ഖേരി ജില്ലയിലെ ഗോല വൻ മേഖലയിൽ നിന്നാണ് കടുവക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Lakhimpur news  Uttaer Pradesh news  tiger's cub dead  കടുവക്കുട്ടി ചത്ത നിലയിൽ  ലഖിംപൂർ ഖേരി  യുപി
യുപിയിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി
author img

By

Published : Jun 2, 2020, 6:35 PM IST

ലക്‌നൗ: കടുവക്കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലഖിംപൂർ ഖേരി ജില്ലയിൽ ഗോല വൻ മേഖലയിലെ കനാലിന്‍റെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അകാല ജനനം മൂലം കുട്ടി ചത്തതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഗ്രാമവാസികളുടെ സഹായത്തോടെ മൃതദേഹം പുറത്തെത്തിച്ച് ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.