ETV Bharat / bharat

വധുവില്ലാതെ ഗുജറാത്തി കല്ല്യാണം

വരനോടൊപ്പം ചേർന്ന് നിൽക്കാൻ വധുവില്ലാതെ മനോഹരമായി ഗുജറാത്തി കല്ല്യാണം

വധുവില്ലാതെ ഗുജറാത്തി കല്ല്യാണം
author img

By

Published : May 13, 2019, 2:03 PM IST

Updated : May 13, 2019, 2:33 PM IST

ഗാന്ധിനഗര്‍: അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഗുജറാത്തി വിവാഹം. അതായിരുന്നു 27ക്കാരനായ അജയ് ബറോട്ടിന് സംഭവിച്ചത്. അജയുടെ അഭിലാഷമനുസരിച്ച് കെങ്കേമമായാണ് വിവാഹം നടന്നത്. എന്നാൽ ഒരു ചെറിയ കുറവുണ്ടായിരുന്നു. വരനോടൊപ്പം ചേർന്ന് നിൽക്കാൻ വധുവില്ല. പക്ഷേ, അതൊരു കുറവായി അജയ്ക്ക് തോന്നാത്തിടത്തോളം ആ കുറവിനിവിടെ പ്രസക്തിയില്ലല്ലോ....
തനിക്കൊരു വിവാഹദിനം വേണമെന്ന് പിതാവിനോട് ആവശ്യപ്പെട്ട അജയെ നിരാശപ്പെടുത്താൻ അദ്ദേഹത്തിനായില്ല.

കുഞ്ഞിലെ അമ്മയെ നഷ്ടപ്പെട്ട, പഠനവൈകല്യമുള്ള അജയുടെ ആഗ്രഹം എല്ലാവിധ ഗുജറാത്തി അനുഷ്ഠാനങ്ങളോടും പാരമ്പര്യത്തോടും കൂടെ കുടുംബാഗങ്ങൾ നടത്തികൊടുക്കാൻ തയ്യാറായി. വിവാഹ വസ്ത്രമെടുത്തും ക്ഷണക്കത്തുകൾ അടിച്ചും പന്തലൊരുക്കിയും ബന്ധുമിത്രാദികളെ പങ്കുകൊള്ളിച്ചും ഏതൊരു സാധാരണ വിവാഹവും പോലെ 'അജയുടെ വിവാഹം' വർണാഭമായി നടന്നു.മറ്റുള്ളവർ എന്ത് പറയുമെന്നോ ചിന്തിക്കുമെന്നോ നോക്കാതെ മകന്‍റെ ആഗ്രഹത്തെ സഫലീകരിച്ച സംതൃപ്തിയിലാണ് പിതാവ് വിഷ്ണു ബറോട്ട്. അജയുടെ പിതാവും കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയാണ്. വൈകല്യമുള്ള കുരുന്നുകളുടെ അഭിലാഷങ്ങൾക്ക് കൊടുക്കേണ്ട പ്രാധാന്യത്തിന്‍റെ പ്രതീകമാണ് ഈ ഗുജറാത്തി കുടുംബം.

Intro:Body:

Himmatnagar (Gujarat) [India], May 13 (ANI): 27-year-old Ajay Barot's wish was to have a grand wedding celebration, just like his cousin had. While his long-standing wish was fulfilled, his wedding had a missing element - a bride for the groom.

Barot's family decided to fulfill the dream of their child by giving him a lavish wedding, but unfortunately, it was not possible for them to find a match for Ajay. Therefore, they decided to have the wedding without a bride but ensured that all Gujarati rituals and traditions were followed.

A day before the wedding, mehendi and sangeet ceremonies were held, which was attended by close friends and relatives.

Next day, Ajay was decked up in ethnic wear-- a golden sherwani, beautiful pink headgear and red and white rose garland. A grand wedding procession was held after the groom sat on a horse. Around 200 people, who were part of the procession, danced to the tune of Gujarati music and drum beats.The family arranged a feast for nearly 800 people in a community hall situated close to their residence.Ajay's father Vishnu Barot while speaking to ANI said, "My son was diagnosed with learning disability and lost his mother at an early age. He used to enjoy the wedding procession of other people and asked us about his marriage. We were unable to answer his question as it was not possible to find a match for him. Thus, after talking to all my family members, I decided to arrange a wedding procession for him so he feels like his wedding is being held and his dream is getting accomplished. I am very happy that I fulfilled my son's dream without thinking about what society would say."

Ajay's uncle Kamlesh Barot said his nephew is very fond of music, and dancing brings a smile on his face. "He never misses any wedding in our village. After seeing my son's marriage in February, Ajay used to ask us about his wedding. When my brother came up with an idea to fulfil his son's wish, we all stood by him and decided to have his varghodo (wedding procession) like any normal wedding, though a bride was missing here."

"We sent wedding invitations to our relatives and performed all rituals as per Gujarati tradition in the presence of a priest. What was important for us is to see Ajay gleaming with joy on his big day," he added.

"My brother was lucky that his family supported his wish. We all are happy for him. We did not want to hurt anyone's emotion, it was just to see him thrilled with joy as he is very dear to us," Ajay's younger sister said. (ANI)

Conclusion:
Last Updated : May 13, 2019, 2:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.