ഭുവനേശ്വർ: ഒഡീഷയിലെ മാവോയിസ്റ്റ് പ്രദേശമായ മൽകാൻഗിരി ജില്ലയിൽ നിന്നുള്ള 23 കാരിയായ അനുപ്രിയ ലക്രാസ് എന്ന ആദിവാസി വനിത പിന്നോക്ക മേഖലയിൽ നിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റായി. 2012 ൽ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഏവിയേഷൻ അക്കാദമിയിൽ ചേർന്ന അനുപ്രിയ ഏഴ് വർഷത്തിന് ശേഷമാണ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്. സ്വകാര്യ എയർലൈനിൽ കോ- പൈലറ്റായി ചേരാനിരിക്കുകയാണ് അനുപ്രിയ. അച്ഛൻ മർനിയാസ് ലക്ര ഒഡീഷ പൊലീസിലെ ഹവിൽദാറും അമ്മ വീട്ടമ്മയുമാണ്. ഇത് മൽകാൻഗിരി ജനങ്ങൾക്ക് അഭിമാനകരമാണെന്നും ഈ വിജയം മറ്റ് പെൺകുട്ടികളെ പ്രചോദിപ്പിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.
ആകാശത്തോളം സ്വപ്നം കണ്ടു; അത് യാഥാർഥ്യമാക്കി അനുപ്രിയ ലക്രാസ് - മൽകാൻഗിരി
മൽകാൻഗിരി ജില്ലയിൽ നിന്നുള്ള 23 കാരിയായ അനുപ്രിയ ലക്രാസ് ആദിവാസി വനിത പിന്നോക്ക മേഖലയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി. വനിതാ പൈലറ്റായി.
ഭുവനേശ്വർ: ഒഡീഷയിലെ മാവോയിസ്റ്റ് പ്രദേശമായ മൽകാൻഗിരി ജില്ലയിൽ നിന്നുള്ള 23 കാരിയായ അനുപ്രിയ ലക്രാസ് എന്ന ആദിവാസി വനിത പിന്നോക്ക മേഖലയിൽ നിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റായി. 2012 ൽ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഏവിയേഷൻ അക്കാദമിയിൽ ചേർന്ന അനുപ്രിയ ഏഴ് വർഷത്തിന് ശേഷമാണ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്. സ്വകാര്യ എയർലൈനിൽ കോ- പൈലറ്റായി ചേരാനിരിക്കുകയാണ് അനുപ്രിയ. അച്ഛൻ മർനിയാസ് ലക്ര ഒഡീഷ പൊലീസിലെ ഹവിൽദാറും അമ്മ വീട്ടമ്മയുമാണ്. ഇത് മൽകാൻഗിരി ജനങ്ങൾക്ക് അഭിമാനകരമാണെന്നും ഈ വിജയം മറ്റ് പെൺകുട്ടികളെ പ്രചോദിപ്പിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.
Malkangiri(Odisha): a tribal woman from Odisha's Maoist area Malkangiri district to become the first female pilot from the backward region.23 year old Anupriya Lakras dream of becoming a pilot has become a reality seven years after she quit engineering studies midway and joined an aviation academy here in 2012. she is all set to join a private airline as a co-pilot.
Her father marniyas lakra is a havildaar of odisha police and mother is a housewife. they are very happy for her big acheievement. they said hardwork pays off and It is a matter of pride for the people of Malkangiri. Her success and hardwork will inspire other girls.
Conclusion: