ETV Bharat / bharat

ജമ്മു കശ്‌മീരിൽ ബി.ഡി.സി ചെയർമാനെ തീവ്രവാദികൾ കൊലപ്പെടുത്തി - ജമ്മു കശ്‌മീർ ബിഡിസി ചെയർമാൻ

ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഭൂപീന്ദറിന്‍റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ചു.

BDC chairman killed by terrorists  BDC chairman killed  Bhupinder Singh killed  Bhupinder Singh killed by terrorists  Kashmir news  ബിഡിസി ചെയർമാനെ തീവ്രവാദികൾ കൊന്നു  ജമ്മു കശ്‌മീർ ബിഡിസി ചെയർമാൻ  ബി.ഡി.സി ചെയർമാൻ കൊല്ലപ്പെട്ടു
ബിഡിസി
author img

By

Published : Sep 24, 2020, 9:26 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുഡ്‌ഗാമിൽ ബ്ലോക്ക് ഡെവലപ്‌മെന്‍റ് കൗൺസിൽ ചെയർമാനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ഖാഗ് ബ്ലോക്കിലെ ബി.ഡി.സി ചെയർമാനായ ഭൂപീന്ദർ സിംഗാണ് ആക്രമണത്തിനിരയായത്. ബുധനാഴ്‌ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം. ഭൂപീന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഭൂപീന്ദറിന്‍റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ചു. മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്‌തിയും ഒമർ അബ്‌ദുല്ലയും അനുശോചനം രേഖപ്പെടുത്തി.

  • Very sorry to hear about the assassination of BDC councillor Bhupinder Singh. Mainstream grass root political workers are easy targets for militants & unfortunately in recent years the threat to them has only increased. My condolences to his family. May his soul rest in peace.

    — Omar Abdullah (@OmarAbdullah) September 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • Deeply anguished by the news of brutal assassination of BDC Chairman Khag Budgam Bhupinder Singh. Not a day goes by when Kashmiri blood is not spilt. Deaths of despair are a constant fixture in our daily lives.

    — J&K PDP (@jkpdp) September 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • Deepest condolences to his family. GOI by intentionally discrediting,humiliating & enfeebling mainstream has left them in a vulnerable position. How many more lives will it take for them to realise that their policies towards J&K have backfired? https://t.co/wdKn983IE8

    — Mehbooba Mufti (@MehboobaMufti) September 23, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.