ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ത്രാലിലെ സൈമോയില്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചില്‍ തുടരുന്നു.
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു - സുരക്ഷാ സേന
ജമ്മുവിലെ അവന്തിപ്പോരയില്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തിരിച്ചടിക്കുന്നത്
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു