ETV Bharat / bharat

ജമ്മുവിൽ തബ്‌ലീഗ് പരിപാടിയിൽ പങ്കെടുത്ത പത്തുപേർ നിരീക്ഷണത്തിൽ - quarantined in Jammu

പത്ത് പേരിൽ ഒമ്പത് ആളുകളും ഹൈദരാബാദ് സ്വദേശികൾ

തബ്ലീഗ് ജമാഅത്ത്  പത്തുപേർ ജമ്മുവിൽ നിരീക്ഷണത്തിൽ  ഹൈദരാബാദ് സ്വദേശികൾ  ജമ്മു കശ്മീർ  Tablighi event  quarantined in Jammu  Ten people who attended Tablighi event
ജമ്മുവിൽ തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത പത്തുപേർ നിരീക്ഷണത്തിൽ
author img

By

Published : Apr 1, 2020, 1:28 PM IST

ശ്രീനഗർ: ദക്ഷിണ ഡൽഹിയിലെ നിസാമുദീനിൽ തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത പത്ത് പേരെ ജമ്മുവിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ ഒമ്പത് പേർ ഹൈദരാബാദ് സ്വദേശികളാണ്. ജമ്മു ഭട്ടിണ്ടിയിലുള്ള ആരോഗ്യ കേന്ദ്രത്തിൽ ഇവർ നിരീക്ഷണത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.