ഹൈദരാബാദ്: തെലങ്കാനയിൽ ഞായറാഴ്ച 33 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,196 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 26 പേർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളവരാണ്. ഏഴ് പേർ അഥിതി തൊഴിലാളികളുമാണ്. 30 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 751 പേർ രോഗ മുക്തരാകുകയും ചെയ്തു. നിലവിൽ 415 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
തെലങ്കാനയിൽ 33 പേർക്ക് കൂടി കൊവിഡ്; നിലവിൽ 415 രോഗ ബാധിതർ - കൊവിഡ് ബാധിതർ
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 26 പേർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഉള്ളവരാണ്
തെലങ്കാനയിൽ 33 പേർക്ക് കൂടി കൊവിഡ്; നിലവിൽ 415 രോഗ ബാധിതർ