ETV Bharat / bharat

വാക്ക് തർക്കത്തെ തുടർന്ന് നിർമാണ തൊഴിലാളിക്ക് മർദനം; പ്രതി പിടിയിൽ - Telegana

മദ്യപിച്ച് ജോലി സ്ഥലത്തെത്തിയ സുരയ്യ ജെസിബി ഡ്രൈവറായ ഹിമാചലത്തിനൊപ്പം തർക്കത്തിലേർപ്പെട്ടു. തർക്കം ശക്തമായതിനെ തുടർന്ന് ഹിമാചലം ജെസിബി ഉപയോഗിച്ച് സുരയ്യയെ മർദിക്കുകയായിരുന്നു.

വാക്കു തർക്കം  പ്രതി പിടിയിൽ  തർക്കത്തെ തുടർന്ന് മർദ്ദനം  നിർമാണ തൊഴിലാളി  ഹൈദരാബാദ്  Hyderabad  construction worker  Telegana  JCB driver
വാക്ക് തർക്കത്തെ തുടർന്ന് നിർമാണ തൊഴിലാളിക്ക് മർദനം; പ്രതി പിടിയിൽ
author img

By

Published : Jul 8, 2020, 10:07 AM IST

ഹൈദരാബാദ്: വാക്കു തർക്കത്തെ തുടർന്ന് നിർമാണ തൊഴിലാളിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. നിർമാണ തൊഴിലാളിയായ സുരയ്യയെ ജെസിബികൊണ്ട് മർദിച്ച ഹിമാചലമാണ് പിടിയിലായത്. ഇയാളുടെ മകൻ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

മദ്യപിച്ച് ജോലി സ്ഥലത്തെത്തിയ സുരയ്യ ജെസിബി ഡ്രൈവറായ ഹിമാചലത്തിനൊപ്പം തർക്കത്തിലേർപ്പെട്ടു. തർക്കം ശക്തമായതിനെ തുടർന്ന് ഹിമാചലം ജെസിബി ഉപയോഗിച്ച് സുരയ്യയെ മർദിക്കുകയുമായിരുന്നുവെന്ന് മംഗ്പേഡ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ വെങ്കിടേശ്വര റാവു പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.