ഹൈദരാബാദ്: തെലങ്കാനയില്‍ ശനിയാഴ്‌ച 206 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് തെലങ്കാനയില്‍ കൊവിഡ് കേസുകൾ 200 കടക്കുന്നത്. പത്ത് പേരാണ് മരിച്ചത്. ഇതോടെ മരണനിരക്ക് 123 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 3,496 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 1,663 രോഗികളാണ് തെലങ്കാനയില്‍ ചികിത്സയിലുള്ളത്. അതേസമയം 83 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 1,710 ആയി ഉയർന്നു.
തെലങ്കാനയില്‍ 206 പേർക്ക് കൂടി കൊവിഡ്; പത്ത് മരണം - india covid death
1,663 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.
![തെലങ്കാനയില്‍ 206 പേർക്ക് കൂടി കൊവിഡ്; പത്ത് മരണം telangana covid updates തെലങ്കാന കൊവിഡ് india covid death covid updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7509599-thumbnail-3x2-blu.jpg?imwidth=3840)
തെലങ്കാനയില്‍ 206 പേർക്ക് കൂടി കൊവിഡ്; പത്ത് മരണം