ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. 14കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം. തിങ്കളാഴ്‌ച വയലിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു - ചിത്രകൂട്ട്
സംഭവത്തിൽ 21 കാരനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിലാണ് സംഭവം
ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു