ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5709 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,49,654 ആയി. 121 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 6007 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2,89787 പേർ രോഗമുക്തി നേടി. നിലവിൽ 54,122 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
തമിഴ്നാട്ടിൽ 5709 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - COVID19 cases and 121 deaths today
121 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 6007 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ്