ചെന്നൈ: അനധികൃതമായി മഞ്ഞൾ കടത്തിയ മൂന്ന് പേരെ രാമേശ്വരം കസ്റ്റംസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 500 കിലോ മഞ്ഞള്‍ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. കുണ്ടുകാൽ പ്രദേശത്തെ സമുദ്രാതിർത്തിക്കടുത്തുള്ള മന്നാർ കടലിൽ ബോട്ട് വഴി ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന മഞ്ഞളാണ് പിടിച്ചെടുത്തത്. പ്രതികളെ രാമേശ്വരം കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്തു വരികയാണ്.
അനധികൃതമായി മഞ്ഞൾ കടത്തിയ മൂന്ന് പേര്‍ കസ്റ്റംസിന്‍റെ പിടിയില്‍ - രാമേശ്വരം കസ്റ്റംസ്
ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 500 കിലോ മഞ്ഞള്‍ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു
അനധികൃതമായി മഞ്ഞൾ കടത്തിയ മൂന്ന് പേരെ രാമേശ്വരം കസ്റ്റംസ് അറസ്റ്റ് ചെയ്തു