ETV Bharat / bharat

സൂറത്തില്‍ മരിച്ചയാളുടെ മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ചു

58 വയസുള്ള ഇയാള്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക്ക് ഡൗണ്‍ കാരണം മൃതേദഹം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കലക്ടര്‍ ഇടപെട്ടാണ് മൃതദേഹം സ്വദേശത്തെത്തിച്ചത്.

Tirunelveli district  Tamil Nadu news  Tamil Nadu migrant worker  Tirunelveli district administrator  സൂറത്തില്‍ മരിച്ചയാളുടെ മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ചു  തിരുനെല്‍വേലി ജില്ല  തമിഴ്നാട് വാര്‍ത്ത
സൂറത്തില്‍ മരിച്ചയാളുടെ മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ചു
author img

By

Published : Apr 18, 2020, 8:47 AM IST

തിരുനെൽവേലി: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മരിച്ച ഒരു കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെത്തിച്ചു. കഴിഞ്ഞ 15 വര്‍ഷമായി സുബ്ബുരാജ് സൂറത്തിലെ ഭക്ഷണ ശാലയില്‍ ജോലി ചെയ്യുകയായിരുന്നു . മരണ കാരണം വ്യക്തമല്ല. ഗുരുതരമല്ലാത്ത അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകര്‍ ഇടെപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

  • சூரத்தில் தொழில் செய்து வருபவர். உடல்நிலை குறைவு காரணமாக இறந்துவிட்டார். தனது கணவரது உடலை திருநெல்வேலி கொண்டு வந்தே ஆக வேண்டும் என்ற வேண்டுகோள்.சூரத் மாவட்ட நிர்வாகத்தின் உதவியை பெற்று மாவட்ட ஆட்சியரின் உத்தரவிற்கு இணங்க இன்று திருநெல்வேலி கொண்டு வரப்பட்டார். pic.twitter.com/PFZtykkwud

    — Sivaguru Prabakaran IAS (@SivaguruIAS) April 16, 2020 " class="align-text-top noRightClick twitterSection" data=" ">

മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്ബുരാജിന്‍റെ ഭാര്യ ജില്ലാ ഭരണ കൂടത്തെ സമീപിക്കുകയായിരുന്നു. നാല് ദിവസം കൊണ്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പലരും മൃതദേഹവുമായി യാത്രചെയ്യാന്‍ വിമുഖത കാണിച്ചതായി ജില്ലാ കലക്ടര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ശവസംസ്കാര ചടങ്ങുകള്‍ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.