ETV Bharat / bharat

തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷം; 4526 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Jul 15, 2020, 2:37 AM IST

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47324 ആയി.

Tamil Nadu covid update  തമിഴ്‌നാട് കൊവിഡ് വാര്‍ത്തകള്‍
തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷം; 4526 പേര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ: സംസ്ഥാനത്ത് 4526 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 67 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 4743 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47324 ആയി. ഇതില്‍ 97310 പേര്‍ രോഗമുക്തരായിട്ടുണ്ട്. ആകെ 2,099 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 48,196 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.