ETV Bharat / bharat

തലയോട്ടി ഭക്ഷിക്കുന്ന ഇരുപതുകാരന്‍ അറസ്റ്റില്‍

പ്രദേശത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നതെന്നും തനിയെ താമസിക്കുന്ന പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു

author img

By

Published : Aug 16, 2020, 2:25 PM IST

syco Eating man skull in visakha  അമരാവതി  20കാരൻ അറസ്റ്റിൽ  ആന്ധ്രാ പ്രദേശ്
തലയോട്ടി കഴിക്കുന്ന 20കാരൻ അറസ്റ്റിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖയിൽ തലയോട്ടി വറുത്ത് കഴിക്കുന്ന ആൾ അറസ്റ്റിൽ. 20കാരനായ രാജു എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നതെന്നും തനിയെ താമസിക്കുന്ന പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി താമസിച്ചിരുന്ന വീട്ടിൽ മറ്റ് എന്തൊക്കെയാണ് ഉള്ളതെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.